Wednesday, June 24, 2009

premam

പ്രേമമേ ,നീഒരു ജലപ്രവാഹം ഒടുങ്ങാത്ത ഒഴുക്കുള്ള ജലപ്രവാഹംപ്രണയിനി,പ്രേയസി നീ ഈ പ്രവാഹത്തില്‍ വന്നാല്‍ജലം ഗ്രസിക്കാന്‍ വ്യഗ്രത കാട്ടതിരിക്ക്നില്‍കൂ,ഒരു വെള്ള വിശ്രമിക്കൂനില്‍കൂ വിദൂരയാത്ര ക്ഷീണം തീരട്ടെനിന്‍ വിഘ്ട യാത്ര ക്ഷീണം തീരട്ടെജലം ദാചജലമാകീടട്ടെകൈകുംബിളിലൂടെ ദാഹജലം കുടിക്കൂനിന്‍ യുവത്‌ാം തുളുമ്പും ചുണ്ടുകള്‍ ജലസ്പര്‍ഷ സുഖം അനുഭവിചിടട്ടെജലധാര,അനര്‍ഗജലധാരപെട്ടെന്ന് കേട്ടടങ്ങില്ല പ്രിയേ സ്നേഹജലപ്രവാഹം അവര്‍ണനീയംശാശ്വടമീ പ്രവാഹം നമ്മെ ഒന്നാക്കികുടിക്കു പ്രേമജലം ആസ്വടിക്ക് പ്രേമസുഖം അനന്ടമാമോശുക്കില്‍ ഒളിച്ചു പോകാടിരിക്ക് നമ്മള്‍ ഒരുമിച്ചു യാത്ര പ്രവത്തിലൂടെ തുടരാം

orkut - My scrapbook

orkut - My scrapbook

Tuesday, June 23, 2009